യാത്രക്കാരെ ‘കുഴി’യിൽ വീഴ്‌ത്തി ബൈപ്പാസ് സർവീസ് റോഡ്

By News Desk, Malabar News
Road Gutter in bypass road
Representational Image
Ajwa Travels

രാമനാട്ടുകര: വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി. ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹിന്ദുസ്‌ഥാൻ പെട്രോളിയം പമ്പിന് സമീപമാണ് കുഴി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ വീണ് അപകടം പറ്റുന്നത് പതിവാണ്. റോഡ് നിർമാണത്തിലെ അപാകത കാരണമാണ് റോഡിലെ ടാറിങ് തകർന്ന് കുഴി ഉണ്ടാകുന്നതെന്നാണ് പരാതി. കുഴി അടക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Also Read: സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE