Fri, Jul 10, 2026
31.5 C
Dubai

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ആകെ 72...

കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ

പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്....

ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ റിമാൻഡിൽ

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...

ലോഡ്‌ജിനുള്ളിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ...

പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ

കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക്...

പുലിയംകുളത്ത് പുതിയ പോളിടെക്‌നിക് കോളേജ്; നടപടികൾ ആരംഭിച്ചു

കാസർഗോഡ് : ജില്ലയിൽ കിണാനൂർ കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്ത് പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സിവിൽ ആൻഡ് എൻവയോൺമെന്റൽ എ‍ൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്....

പെരിന്തൽമണ്ണ പുതിയ ബസ്‌സ്‌റ്റാന്റ് റോഡിന് ഗുരുവിന്റെ പേരുനൽകണം; എസ്‌എൻഡിപി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ പുതിയ ബസ് ‌സ്‌റ്റാന്റിലേക്കുള്ള റോഡിന് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകണം. ഈ ആവശ്യം ഉന്നയിച്ച് പെരിന്തൽമണ്ണ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റും, സൈബർസേനയും സംയുക്‌തമായി പെരിന്തൽമണ്ണ മുനിസിപ്പൽ...
- Advertisement -