എസ്‌കെ എസ്എസ്എഫ് മുന്നേറ്റ യാത്ര ആരംഭിച്ചു; ആദ്യ ക്യാംപയിൻ സമ്മേളനം നാളെ തിരുവനന്തപുരത്ത്
മലപ്പുറം: 'അസ്‌തിത്വം, അവകാശം' യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് തുടക്കം കുറിച്ചു.
പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ്...
എസ്‌വൈഎസ് ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല നാളെ പട്ടര്‍കുളത്ത്
മഞ്ചേരി: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാകമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ സ്‌ഥാപിക്കുന്ന ആദര്‍ശ പാഠശാലയെ നയിക്കുന്ന റാഇദുമാര്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന 'തസ്‌ഫിയ' ആദര്‍ശ ശില്‍പശാല ഡിസംബർ 30 വ്യാഴം പട്ടര്‍കുളത്ത് നടക്കും.
കാലത്ത്...
കാടിനുള്ളില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം
നിലമ്പൂര്‍: കാടിനുള്ളിലെ പ്രസവത്തെ തുടര്‍ന്ന് യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെയും കുഞ്ഞിന്റെയും മരണവും സംസ്‌കാരവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. നിലമ്പൂരിലെ കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20...
പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ...
ഔഫ് വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഒരാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് ആവശ്യം.
കഴിഞ്ഞ 23ആം...
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്
കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...
അവധി ആഘോഷമാക്കാന്‍ ചിമ്മിനിയില്‍ സഞ്ചാരികളുടെ തിരക്ക്
തൃശൂര്‍ : ക്രിസ്‌മസ്-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്‌മസ്...
വീടിന് നേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിലും സ്‍ഫോടനം
നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി.
ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന്...








































