സ്‌കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ
കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ്...
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ
കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...
കർഷക പ്രക്ഷോഭം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി; എളമരം കരീം
കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ...
ഷാജി എംഎൽഎയുടെ ഭൂമി ഇടപാട്; എംകെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്‌തു
കോഴിക്കോട്: കെഎം ഷാജി എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്‌തു. കോഴിക്കോട്ടെ...
അഞ്ചു ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. വയനാട് ഉൾപ്പടെ അഞ്ചു ജില്ലകളാണ് നാളെ വിധിയെഴുതുക. പരസ്യ പ്രചാരണം അവസാനിച്ച ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ് സ്‌ഥാനാർഥികൾ.
ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം...
ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ജിദ്ദ സാരഥികൾ ‘സാന്ത്വന സദനം’ സന്ദർശിച്ചു
മലപ്പുറം: മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഉയരുന്ന സാന്ത്വന സദനത്തിന്റെ നേർപകുതി ഭാഗം നിർമാണം നടത്താനുള്ള സാമ്പത്തിക സഹായം ചെയ്‌ത ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ സെൻട്രൽ കമ്മിറ്റി സാരഥികൾ പ്രവർത്തന പുരോഗതി...
ഏഴര കിലോ കഞ്ചാവും പിസ്‌റ്റളും പിടികൂടി
മണ്ണുത്തി: തമിഴ്‌നാട്ടിൽ നിന്നും എത്തിയ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. കാറിന്റെ ഡ്രൈവർ വെള്ളാനിക്കര കുറ്റിക്കാട് നേരങ്ങോട്ടിൽ വീട്ടിൽ രാഹുൽ ഓടിരക്ഷപ്പെട്ടു. ഇയാൾ വാടകക്ക് താമസിക്കുന്ന തൃശൂർ നെട്ടിശ്ശേരിയിലെ വീട്ടിൽ നിന്നും കഞ്ചാവ്...
തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ...








































