Fri, May 8, 2026
36 C
Dubai

കാഞ്ഞങ്ങാട് അഞ്ച് ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം; ഭണ്ഡാരങ്ങൾ തകർത്തു

കാഞ്ഞങ്ങാട്: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 5 ക്ഷേത്രങ്ങളിൽ കവർച്ചാശ്രമം. മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് ഭണ്ഡാരം തകർത്തു പണം കവർന്നു. നിർത്തിയിട്ട വാഹനങ്ങൾക്കും മോഷ്‌ടാക്കൾ കേടു വരുത്തി. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന്...

തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത

തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം...

നീരൊഴുക്ക് ശക്‌തം; കബനിപ്പുഴ നിറഞ്ഞതോടെ തോണി സർവീസ് നിർത്തി

വയനാട്: നീരൊഴുക്ക് ശക്‌തമായതോടെ ജില്ലയിൽ കബനിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്‌തമാകുകയും ചെയ്‌തു. ഇതോടെ പുഴയിലെ തോണി സര്‍വീസ് നിര്‍ത്തിവെക്കാന്‍ എച്ച്ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ബൈരക്കുപ്പ,...

വെള്ളമില്ല; അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി

പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി. മോട്ടോറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വെള്ളം ഇല്ലാതായതോടെ മറ്റ് രോഗികളെ...

തെരുവുനായ്‌ക്കളുടെ ആക്രമണം; ഒന്നര വയസുകാരന് ഗുരുതര പരിക്ക്

പൊന്നാനി: തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്‌ക്കൾ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ...

ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം എടുക്കാൻ തമിഴ്നാടിന്റെ നീക്കം; പ്രതിഷേധം

പാലക്കാട്: പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തം. തമിഴ്നാട്ടിലെ ഒട്ടൻ ചത്രത്തിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ഇത് പാലക്കാട് ജില്ലയിലെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും...

മട്ടന്നൂരിലെ ബോംബ് സ്‍ഫോടനം; ഉറവിടം കണ്ടെത്താനാകാതെ പോലീസ്

കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്‍ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്‌ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ...

കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച. ചിലയിടങ്ങളിൽ കവർച്ചാ ശ്രമവും ഉണ്ടായി. ഇന്ന് പുലർച്ചെയാണ് അമ്പലങ്ങളിൽ കവർച്ച നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു. കാഞ്ഞങ്ങാട് മാവുങ്കൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത്...
- Advertisement -