കാട്ടാന ആക്രമണം; മലപ്പുറത്ത് പോലീസുകാരന് പരിക്ക്
മലപ്പുറം: ജില്ലയിലെ നിലമ്പൂർ പോത്ത്കല്ലിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പോലീസുകാരന് പരിക്കേറ്റു. പോത്ത്കല്ല് ഫോറസ്‌റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സജ്‌ഞീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്.
പോത്ത്കല്ല് കോടാലി...
കല്ലടിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
പാലക്കാട്: ജില്ലയിലെ കല്ലടിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന...
സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം
മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക്...
കാഞ്ഞിരപ്പുഴ ഡാം; മൂന്ന് സ്‌പിൽവെ ഷട്ടറുകൾ ഉയർത്തും
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്‌പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ ഡാമിന്റെ...
വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ കെഎസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഷിജുവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
പോക്‌സോ കേസ്; തട്ടിക്കൊണ്ടുപോയ അതിജീവതയെ കണ്ടെത്തി
പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു...
കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കണ്ണൂർ: ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.
ഈ മാസം ഒന്‍പത് മുതൽ...
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്‍മഹത്യ ചെയ്‌തു
കാസർഗോഡ്: ജില്ലയിൽ ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലിക(22) ആണ് മരിച്ചത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് വിഷം കഴിക്കുകയായിരുന്നു.
കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക...







































