അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും, പട്ടിമാളത്തും ആണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി...
കാട്ടാന പേടിയിൽ വിറച്ച് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ
വയനാട്: കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമല കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ...
കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു വ്യക്‌തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...
മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ഉപാധികളോടെ ജാമ്യം
പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ...
പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്‌റ്റിൽ
പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.
തുടർന്ന് പോലീസ് നടത്തിയ...
അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്.
ആഖിബുളിന്റെ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. വൈദ്യുത കമ്പി...
നിലമ്പൂരിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....








































