പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ
കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പടെയുള്ള ജില്ലയിലെ 14...
ദേശീയ ഖുർആൻ പാരായണ മൽസരം; മഅ്ദിന്‍ വിദ്യാർഥി ഹാഫിള് മിദ്‌ലാജിന് ഒന്നാം സ്‌ഥാനം
മലപ്പുറം: മഅ്ദിന്‍ വിദ്യാർഥി ഹാഫിള് മിദ്‌ലാജിന് ദേശീയ ഖുർആൻ പാരായണ മൽസരത്തിൽ ഒന്നാം സ്‌ഥാനം. കിഴിശ്ശേരി മൂത്തേടത്ത് പാറക്കല്‍ അബ്‌ദുറഊഫ്-ബുഷ്‌റ ദമ്പതികളുടെ മകനായ ഇദ്ദേഹം മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ പ്ളസ് ടു...
സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; കണ്ണൂരിൽ വനിതാ ക്‌ളീനർക്ക് ദാരുണാന്ത്യം
കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്‌കൂൾ ബസിൽനിന്നും വനിതാ ക്‌ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി...
തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്: തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ളസ് വൺ വിദ്യാർഥികളായ ജഗൻ(16), സായൂജ്(16) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞു നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
പടിഞ്ഞാറങ്ങാടി...
കോഴിക്കോടും കരിങ്കൊടി; കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി
കോഴിക്കോട്: കനത്ത പ്രതിഷേധങ്ങള്‍ക്കും സുരക്ഷാവലയത്തിനും ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ തുടങ്ങി. ഗസ്‌റ്റ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി...
ബൈക്കിൽ നിന്ന് തലക്കടിച്ച് വീഴ്‌ത്തിയ യുവാവ് മരിച്ചു; പ്രതികൾക്കെതിരെ കേസ്
പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
വിട്ടുവീഴ്‌ചയില്ലാതെ പോലീസ്; കോഴിക്കോടും വൻ സുരക്ഷ, വലഞ്ഞ് പൊതുജനം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത...
മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉൽഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ...








































