പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു
പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്.
നൂർ...
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എനിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
സ്‌കൂട്ടർ ഓടിച്ചിരുന്ന...
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; 5 സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്‌റ്റഡിയിൽ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.
അക്രമത്തിൽ ലീഗ് ഓഫീസിന്റെ...
വാളയാർ ആൾക്കൂട്ട മരണം; സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന, അഞ്ചുപേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ...
പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
വയനാട്: പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ...
എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂൾ ബസ് ക്ളീനർ അറസ്‌റ്റിൽ
മലപ്പുറം: സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ളീനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൻമനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പോലീസ് അറസ്‌റ്റ്...
വാളയാർ ആൾക്കൂട്ട മർദ്ദനം; നേരിട്ടത് കൊടും ക്രൂരത, ചോരതുപ്പി മരണം, 5 പേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ഇതര സംസ്‌ഥാന തൊഴിലാളി മണിക്കൂറുകളോളം കൊടുംക്രൂരത നേരിട്ടതായി വിവരം. മോഷ്‌ടാവ് ആണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ...
ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: വാളയാറിൽ മർദ്ദനമേറ്റ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട്...







































