കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 658 ഗ്രാം സ്വര്‍ണം പിടികൂടി
കണ്ണൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം...
ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
രാജധാനി എക്‌സ്‍പ്രസിലാണ്...
ജില്ലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ കരുളായി വനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍(45), തീക്കടി കോളനിയിലെ വിനോദ്(36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി(35) എന്നിവരാണ്...
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്.
ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ...
ആളില്ലാത്ത വീട്ടിൽ വൻ പാൻമസാല ശേഖരം; വീട്ടുടമക്കായി അന്വേഷണം
കാസർഗോഡ്: കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്‌തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല...
വിദ്വേഷ പ്രചരണം; മുഖംനോക്കാതെ പോലീസ് നടപടി കാര്യക്ഷമമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പരസ്‌പര വിദ്വേഷവും പ്രകോപനവും സൃഷ്‌ടിക്കുന്ന വ്യക്‌തികൾക്കും സംഘടനകൾക്കും എതിരെ അവരുടെ മുഖമോ മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
'തിവ്ര...
എക്‌സൈസ് ഓഫിസിൽ നിന്ന് 10 ലക്ഷം കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്‌പെൻഷൻ
പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫിസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. മെയ് 16നാണ് സംഭവം നടന്നത്. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.
എക്‌സൈസ്...
വാഹനാപകടം; അച്ഛനും മുത്തശിക്കും പിന്നാലെ അനാമികയും യാത്രയായി
കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ...







































