കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്‌ദുള്ള(55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നാദാപുരം-തലശേരി സംസ്‌ഥാന പാതയിൽ ഇന്ന്...
‘സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല’; ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ
വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ...
ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും,...
ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം
വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്‌മഹത്യയ്‌ക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ നോബില്‍ ആരോപിച്ചു.
ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്‌ഥരുടെ പകയ്‌ക്ക് കാരണമായെന്നും...
പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ
പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. സ്വകാര്യ ബസിൽ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ടോൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത...
മാനന്തവാടി ആർടിഒ ഓഫിസ് ഉദ്യോഗസ്‌ഥ ജീവനൊടുക്കിയ നിലയിൽ
വയനാട്: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ജീവനൊടുക്കിയത്. സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ളര്‍ക്കാണ്...
കനത്ത മഴ; ചെമ്പുക്കാവിൽ വ്യാപക നാശനഷ്‌ടം
പെരുവ: കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു...
മതിയായ സുരക്ഷ ഒരുക്കാതെ ദേശീയപാതാ വികസന പ്രവർത്തി; അപകടഭീഷണി
പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്‌ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവർത്തി അപകട ഭീഷണി ഉയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്‌ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ പോലും...








































