Wed, May 13, 2026
30 C
Dubai

കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്. കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രനാണ് പരിക്കേറ്റത്. പാലക്കാട് ഡിപ്പോയില്‍ ജോലിക്കായ് പോവുമ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വെച്ച് പന്നി...

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; പോലീസുകാര്‍ക്ക് വീഴ്‌ച പറ്റിയതായി റിപ്പോർട്

കാസർഗോഡ്: റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്. ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യൂ...

ദേശീയ പതാക തലകീഴായി കെട്ടിയ സംഭവം; കര്‍ശന നടപടി വേണമെന്ന് ഐഎന്‍എല്‍

കാസർഗോഡ്: ജില്ലയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ഐഎന്‍എല്‍. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച്...

മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: കരുളായി മാഞ്ചീരിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്‌ക്ക ആദിവാസി കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചു. Kerala News: രോഗബാധ...

പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: 12 കിലോ കഞ്ചാവുമായി പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ തൃശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്‌റ്റിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും കേരള എക്‌സൈസ്‌ വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്...

വയനാട്ടിലെ ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; നാലുപേർ അറസ്‌റ്റിൽ

വൈത്തിരി: ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേരെ ജില്ലാ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വയനാട് വൈത്തിരി...

മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാൺമാനില്ല

കോഴിക്കോട്: ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെയാണ് ഇന്നലെ മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസ്...

സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനത്തിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ നാട്ടുകാർ. കണ്ണൂർ ജില്ലയിലെ കാനയിലാണ് നാട്ടുകാർ സർവേ ബഹിഷ്‌കരിക്കുന്നത്. സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ...
- Advertisement -