Mon, Jul 6, 2026
35.1 C
Dubai

മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ; നിർമാണം തടഞ്ഞ് നാട്ടുകാർ

പടന്നപ്പാലം: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പടന്നപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ പ്രതിഷേധം. പരിസരവാസികളായ ഏതാനും വനിതകളാണ് പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ കളിസ്‌ഥലം നഷ്‌ടപ്പെടുമെന്നും അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുമെന്നും...

അനധികൃത മൽസ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടിയിൽ

കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ്‌ഡ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് കണ്ണൂർ വിഭാഗവും കാസർഗോഡ് ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ വിഭാഗവും തൃക്കരിപ്പൂർ,...

കണ്ണൂർ സർവകലാശാല പിജി മൂന്നാം സെമസ്‌റ്റർ പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പിജി മൂന്നാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. Read...

കണ്ണൂർ മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറക്കടവിനെതിരെയാണ് കേസ് എടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ...

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: ജില്ലയിലെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോം അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ചേവായൂർ പോലീസ്...

കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡ് പണിക്കായി എത്തിച്ച് സൈറ്റ് ഓഫിസിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട...

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; സന്ദർശകർക്ക് നിയന്ത്രണം

കണ്ണൂർ: പയ്യന്നൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. സ്‌റ്റേഷനിലെ പത്തോളം പോലീസുകാർക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സ്‌റ്റേഷൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അതേസമയം, ഉദ്യോഗസ്‌ഥരിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്‌റ്റേഷനിലേക്ക്...

ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന്...
- Advertisement -