Fri, Jul 10, 2026
31.8 C
Dubai

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ്‌ സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്ന്...

വെള്ളൂരിലെ ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ്

കണ്ണൂര്‍: വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ സോളാര്‍ പ്ളാന്റ് ഉൽഘാടനം ചെയ്‌തു. ടിഎംസി ലിമിറ്റഡ് എറണാകുളം...

നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ

മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം...

മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കും; പദ്ധതിയുമായി ബത്തേരി നഗരസഭ

ബത്തേരി: നഗരസഭാ പരിധിയിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ 'ഡ്രോപ്പ് ഔട്ട് ഫ്രീ' യജ്‌ഞവുമായി ബത്തേരി. ഇതിന്റെ ഭാഗമായി അധ്യാപകർ, പിടിഎ ഭാരവാഹികൾ, ഡയറ്റ് വയനാട്, ബിആർസി ബത്തേരി, ട്രൈബൽ വകുപ്പ്, പോലീസ്,...

പാലക്കാട് മണലിയിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു

പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ അപകടമൊഴിവാക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു. റോഡിനുകുറുകെ കടക്കുകയായിരുന്ന രണ്ട് സ്‌ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. കാർ ഡിവൈഡറിലൂടെ മറുഭാഗത്തെ റോഡിലേക്ക് കയറി തലകീഴായി...

കുറുക്കൻ മൂലയിലെ കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്താൻ ഉത്തരവ്

വയനാട്: കുറുക്കൻ മൂലയില്‍ ഭീതി പരത്തിയ കടുവക്കായുള്ള തിരച്ചിൽ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടികൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍...

രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു

ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന...

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ രണ്ടരയോടെയായിരുന്നു ഗോഡൗണിൽ തീ പിടിച്ചത്. തുടർന്ന് ആളിപ്പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്‌ഥാനത്തേക്ക്...
- Advertisement -