പനിക്ക് മതപരമായ ചികിൽസ; 11-കാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ്...
കൽപ്പാത്തി രഥോൽസവം; മുന്നൊരുക്കങ്ങൾ തുടങ്ങി
പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം...
ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം
കോഴിക്കോട്: ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം. ഇന്ന് നടക്കാനുള്ള പ്രവേശനോൽസവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുന്നതിനിടെയാണ് സ്‌കൂളിന് നഷ്‌ടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്. അപകടസമയത്ത് അധ്യാപകരും ജീവനക്കാരും...
പട്ടാപ്പകൽ കാട്ടുപന്നിയെ വേട്ടയാടി കടുവ; കരുവാരക്കുണ്ടിൽ നാട്ടുകാർ പരിഭ്രാന്തിയിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്‌റ്റേറ്റിൽ...
ഒഎ വഹാബ് അനുസ്‌മരണം നടന്നു
മഞ്ചേരി: കഴിഞ്ഞ ദിവസം മരണപ്പെട്ട മലബാർ മേഖലയിലെ പ്രമുഖ പത്ര പ്രവർത്തകനായിരുന്ന ഒഎ വഹാബിനെ കേരള മുസ്‌ലിം ജമാഅത്ത് അനുസ്‌മരിച്ചു. സാമൂഹിക സേവനത്തിന് മാതൃക പുരുഷനായിരുന്നു ഒഎ വഹാബെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ...
കോഴിക്കോട് പ്രളയ ഫണ്ട് തട്ടിപ്പ്; റിപ്പോർട് പഠിക്കാൻ പുതിയ കമ്മിറ്റി
കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്കുള്ള ഫണ്ട് വിതരണത്തിൽ കോഴിക്കോട് താലൂക്കിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട് പഠിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ച് ജില്ലാ കളക്‌ടർ. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസർ റിപ്പോർട്...
ഒറ്റപ്പാലം റേഞ്ച് പരിധിയിൽ കൊന്നത് 123 കാട്ടുപന്നികളെ; കർഷകർക്ക് ആശ്വാസം
പാലക്കാട്: ഒറ്റപ്പാലം റേഞ്ച് പരിധിയിൽ ഇതുവരെ കൊന്നത് 123 കാട്ടുപന്നികളെ. രണ്ടു മാസത്തിനിടയ്‌ക്കാണ് ഒറ്റപ്പാലം വനംവകുപ്പ് ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. ഇതോടെ മേഖലയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. തിരുവാഴിയോട്, കുളപ്പുള്ളി, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലാണ്...
കോഴിക്കോട് കെഎസ്ആർടിസി; കെടിഡിഎഫ്‌സിയുടെ നോട്ടീസിന് സ്‌റ്റേ
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നൽകിയ നോട്ടീസ് സ്‌റ്റേ ചെയ്‌തു. കെടിഡിഎഫ്‌സി നൽകിയ നോട്ടീസാണ് കോഴിക്കോട് മുൻസിഫ് കോടതി സ്‌റ്റേ ചെയ്‌തത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ ഇന്ന്...








































