AIISH പിജി എന്‍ട്രന്‍സ് എക്‌സാം; മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ദേശീയ തലത്തില്‍ രണ്ടാംറാങ്ക്
മലപ്പുറം: ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിംഗ് (AIISH) പിജി എന്‍ട്രന്‍സ് എക്‌സാമില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്‌ഥമാക്കി മഅ്ദിന്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി എന്‍എ മുഹമ്മദ്...
നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ അവഗണന; വിഷയത്തിൽ ഇടപെട്ട് ഇകെ സുന്നി വിഭാഗവും
മലപ്പുറം: കഴിഞ്ഞ കാലങ്ങളില്‍ ഏഴ് സര്‍വീസുകള്‍ നടത്തിയിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സതേണ്‍ റെയില്‍വേ ഡിവിഷണല്‍...
ഇരിട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു
കണ്ണൂർ: ഇരിട്ടി കീഴൂർകുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെകെ വിശാൽ കുമാർ (21) ആണ് മരിച്ചത്.
Kerala News: കാലവര്‍ഷം സജീവമാകും; വിവിധ ജില്ലകളിൽ...
രാജ്യറാണി ട്രെയിൻ; നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തടയണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ...
വന്യമൃഗങ്ങളുടെ പുനരധിവാസം; കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
വയനാട്: കുറിച്യാട് റേഞ്ചിൽ നിർമിക്കുന്ന വന്യമൃഗങ്ങൾക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഒരേസമയം നാല് കടുവകളെ താമസിപ്പിക്കാൻ കഴിയുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കുറിച്യാട് റേഞ്ചിലെ പച്ചടിയിലാണ്...
ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം; കോഴിക്കോട് സ്‌പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങി
കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്‌എസ്‌കെയുടെ (സമഗ്ര ശിക്ഷാ കോഴിക്കോട്) നേതൃത്വത്തിൽ പ്രത്യേക പഠന-പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ജില്ലയിൽ 280 സ്‌പെഷ്യൽ കെയർ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇത്തരം വിദ്യാർഥികളുടെ മാനസികവും...
കാസർഗോഡ് സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. മഹാരാഷ്‌ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. മഹാരാഷ്‌ട്ര-കർണാടക അതിർത്തിയിലാണ്...
സന്ദർശകർക്ക് പ്രിയപ്പെട്ട എട്ടിക്കുളം ബീച്ച്; ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താതെ അധികൃതർ
കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്‌ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും,...







































