കാട്ടിക്കുളം മേഖല കാട്ടാന ഭീതിയിൽ; പകലും ആശങ്ക വിതച്ച് കാട്ടുകൊമ്പൻ
വയനാട്: ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മേഖലയിൽ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുകൊമ്പൻ. കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തുള്ള...
മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ
മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...
ജില്ലാ കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; രണ്ടുപേർ നിരീക്ഷണത്തിൽ
വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസിന്റെ നിരീക്ഷണത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ചന്ദനമര മോഷ്‌ടാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്...
കോവിഡ് വ്യാപനം ഉയരുന്നു; എടച്ചേരിയിൽ ഇന്ന് പ്രത്യേക പരിശോധന നടത്തും
കോഴിക്കോട്: ജില്ലയിലെ എടച്ചേരി മേഖലയിൽ കോവിഡ് വ്യാപനവും മരണ നിരക്കും ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. എടച്ചേരി കച്ചേരിയിലുള്ള കോട്ടേമ്പ്രം റോഡിൽ ഒരു കുടുംബത്തിലെ 3 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ...
സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു
കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്.
വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...
കെഎം അഭിജിത്തിന്റെ തോൽവി; ഗൂഢാലോചനയെന്ന് ആരോപണം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് നേതാവ് തോൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് മൽസരിച്ച...
2021-22 അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു
മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികളിൽ നിന്ന്, 2021-22 വർഷത്തെ അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സാഹിത്യ സൃഷ്‌ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി...
മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു
പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്.
കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...








































