Mon, Jun 15, 2026
34.9 C
Dubai

ഗ്രേസ് മാർക്ക് നിർബന്ധം; വിദ്യാർഥികളുടെ ബിരുദ പ്രവേശനം ആശങ്കയിൽ

കോഴിക്കോട്: ജില്ലയിൽ പ്ളസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയിൽ. നിലവിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടിയാലും ഗ്രേസ് മാർക്ക് ഇല്ലാതെ...

ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; സൗഹാന്റെ തിരോധാനത്തിൽ മാതാവിന്റെ പ്രതികരണം

മലപ്പുറം: മകൻ എവിടെയെന്നറിയാതെ വിങ്ങിപൊട്ടുകയാണ് സൗഹാന്റെ ഉമ്മ ഖദീജ. അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നതെന്ന് ഇടറിയ മനസോടെ സൗഹാന്റെ ഉമ്മ പറഞ്ഞു. മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷെ തിരിച്ചുവന്നിട്ടും ഉണ്ട്....

പനയാൽ സ്‌കൂളിന്റെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി

കാസർഗോഡ്: പനയാൽ ജിഎൽപി സ്‌കൂളിന്റെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചു ഉറപ്പ് നൽകിയതായി എംഎൽഎ സിഎച്ച് കുഞ്ഞമ്പു അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയതായാണ് എംഎൽഎ അറിയിച്ചത്. ഇതിനായുള്ള...

എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം...

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മ (75)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള സ്‌ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

ജില്ലയിൽ കോവിഡ് രോഗികൾ കൂടി; ആശുപത്രികൾ നിറഞ്ഞു- പ്രതിസന്ധി

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ ആശുപത്രി സൗകര്യവും പരിമിതമായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലെ കിടക്കകളെല്ലാം നിറഞ്ഞെന്നാണ് അധികൃതർ അറിയിക്കുന്നത്. ചിലയിടങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ പോലും പ്രവേശനം ലഭിക്കുന്നതിനും...

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടി; സംരക്ഷിത വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ ആശങ്ക

കാസർഗോഡ്: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടപടികൾ തുടങ്ങിയെങ്കിലും വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ കർഷകർക്ക് ആശങ്ക. സംരക്ഷിത വനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്‌ഥലങ്ങൾ ഒഴിവാക്കിയതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇത് പ്രകാരം ജില്ലയിലെ...
- Advertisement -