Sat, Jun 20, 2026
31 C
Dubai

പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു

കണ്ണൂർ: പടിയൂരിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്‌റ്റഡിയിലാണ്. വെള്ളിയാഴ്‌ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്....

കോട്ടത്തറ ട്രൈബൽ ആശുപത്രി; 140 ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ജോലി എടുക്കുന്നത് 140 ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം...

കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും

കാസർഗോഡ്: ജില്ലയിൽ ലോക്ക്‌‌‌‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ...

കാറിൽ 65 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 65 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ 2 പേർ അറസ്‌റ്റിൽ. കല്ലടിക്കോട് കരിമ്പ പടിക്കപ്പറമ്പിൽ എസ് സനു(39), മണ്ണാർക്കാട് കൈതച്ചിറ വെട്ടിക്കല്ലറ വീട്ടിൽ എച്ച് മുഹമ്മദ് ഷഫീക്ക്(27) എന്നിവരാണ്...

തിരുനെല്ലിയിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം

വയനാട്: തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. ഇതോടെ പഞ്ചായത്തിലെ 6,000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാളിന്ദി പുഴയിൽ...

മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ

മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത്...

ഓമശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷം; നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കളക്‌ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 2,6 ,7, 10 എന്നീ വാർഡുകളിലാണ് കണ്ടെയ്‌മെന്റ് സോൺ...

കേരള മുസ്‌ലിം ജമാഅത്ത്; എടക്കര സോൺ ‘മെന്റേഴ്‌സ്‌ വർക്‌ഷോപ്’ സമാപിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കീഴ് ഘടകങ്ങളിൽ സമയ ബന്ധിതമായി നടപ്പിലാക്കുന്ന മെന്റർമാർക്ക് വേണ്ടി സംഘടന നടത്തുന്ന എടക്കര മേഖലയിലെ 'മെന്റേഴ്‌സ്‌ വർക്‌ഷോപ്' സമാപിച്ചു. എടക്കര മേഖലയിലെ 7 സർക്കിളുകളിലേയും 44...
- Advertisement -