Sat, Jun 20, 2026
35.9 C
Dubai

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 6,61,699 പേർ

വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ...

അനധികൃത ചികിൽസാ കേന്ദ്രം; ജില്ലാ ആയുർവേദ വകുപ്പ് പൂട്ടിച്ചു

പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവേദ ചികിൽസാ കേന്ദ്രം ജില്ലാ ആയുർവേദ വകുപ്പ് അധികൃതർ എത്തി പൂട്ടിച്ചു. പുഞ്ചപ്പാടം ശ്രീ കുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്‌ഥാപനമാണ് അധികൃതർ  പൂട്ടിച്ചത്. ഏഴാം ക്‌ളാസ് മാത്രം...

കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു

കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കോവിഡ് പരിശോധനാ...

നെൻമേനിയിലെ ജനവാസ മേഖലയിൽ പുലി ഭീതി

പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ്...

ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി

കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന്...

മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72),...

21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്‌. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ...

മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം

മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി...
- Advertisement -