ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...
അശ്വിനി കുമാർ വധക്കേസ്; മൂന്നാംപ്രതി കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ട് കോടതി
കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനി കുമാർ വധക്കേസിലെ മൂന്നാംപ്രതി എംവി മർഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 പ്രതികളിൽ 13 പേരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; ബസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. വ്യാഴാഴ്‌ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ബാലസംഘത്തിന്റെ...
സ്‌ഫോടന ശബ്‌ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ കളക്‌ടർ
നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം...
പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും
നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്....
കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ്...
നീലേശ്വരത്ത് ഉൽസവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 154 പേർക്ക് പരിക്ക്
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്ക്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി...
അനസ്‌തീസിയ ഡോക്‌ടർമാരുടെ കുറവ്; ശസ്‌ത്രക്രിയകൾ കുറച്ച് മെഡിക്കൽകോളേജ്
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ അനസ്‌തീസിയ ഡോക്‌ടർമാരുടെ എണ്ണം കുറഞ്ഞതോടെ ശസ്‌ത്രക്രിയകളുടെ എണ്ണം കുറയ്‌ക്കുന്നതായി മനോരമ റിപ്പോർട്. അനസ്‌തീസിയ വിഭാഗത്തിൽ 21 പേരിൽ 7 ഡോക്‌ടർമാരുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണെന്നും ആകെ ഉണ്ടായിരുന്ന...







































