Tue, Jun 23, 2026
30.7 C
Dubai

തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി

പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി.  ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...

അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി

കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ...

സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ്  റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...

പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു. ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...

ഫാദർ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണം: ബ്ളോക് കോൺഗ്രസ് പ്രതിഷേധജ്വാല നടത്തി

പൊന്നാനി: ആദിവാസികളുടെയും ഗ്രോത്രവർഗ പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ വ്യാജകേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്‌ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി...

വിട വാങ്ങിയത് സമന്വയ വൈദ്യശാസ്‌ത്ര കുലപതി; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഡോ. പികെ വാര്യരുടെ വിയോഗത്തിലൂടെ വൈദ്യശാസ്‌ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചന...

പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ കേസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനെതിരായ പീഡന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ഹാരിസിനെതിരെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തത്. അധ്യാപകനെതിരെ സർവകലാശാല പരാതി പരിഹാര സെല്ലിലാണ്...

‘വനിതാ ഖുര്‍ആന്‍ പഠന കോഴ്‌സ്’ ആരംഭിച്ചു; നേതൃത്വം എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റിക്ക്

മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌ത്രീകൾക്ക്‌ വേണ്ടിയുള്ള 'വനിതാ ഖുര്‍ആന്‍ കോഴ്‌സ്' (റൗളതുല്‍ ഖുര്‍ആന്‍) മലപ്പുറം ഈസ്‌റ്റ് ജില്ലയില്‍ ആരംഭിച്ചു. കുട്ടശ്ശേരി യൂണിറ്റില്‍ നടന്ന റൗളതുല്‍ ഖുര്‍ആന്‍ പഠനാരംഭം സമസ്‌ത കേരള ജംഇയ്യത്തുല്‍...
- Advertisement -