45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്
കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ്...
കൃഷിക്ക് ഭീഷണിയായി വള്ള്യാടിലെ ഖനനം; സിപിഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു
കോഴിക്കോട്: കൃഷിയിടങ്ങൾക്ക് ഭീഷണി ഉയർത്തിയ വളയം വള്ള്യാട് മലയിലെ ഖനനപ്രദേശം സിപിഐ നേതാക്കൾ സന്ദർശിച്ചു. ജനങ്ങൾക്കും കൃഷിക്കും വെല്ലിവിളി ഉയർത്തുന്ന വ്യാപക ഖനനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കുന്നുകൾ ഇടിച്ചുനിരത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയാണെന്നും...
തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വകഭേദം; പുതുതായി 10 പേർക്ക് കൂടി കോവിഡ്
വടകര: കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ വടകര താലൂക്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ...
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി...
കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ്...
ലഹരി വ്യാപനത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം മേഖലയിൽ വർധിച്ചുവരുന്ന മദ്യ-ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും ജനകീയ സത്യഗ്രഹസമരം നടന്നു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധ സത്യഗ്രഹത്തിൽ പങ്കാളികളായത്.
ചങ്ങരംകുളം...
‘സ്‌ത്രീപക്ഷ കേരളം’ ബോധവൽക്കരണം; പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തി
ചങ്ങരംകുളം: കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതക്ക് എതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ കേരളം’ പ്രചാരണ-ബോധവൽക്കരണ പരിപാടി ആലംങ്കോട് പരിസരത്ത് പൂർത്തീകരിച്ചു. പി നന്ദകുമാർ എംഎൽഎ നേരിട്ട് തന്നെ ഇന്നലെ നൂറുകണക്കിന് വീടുകൾ...
എസ്‌വൈഎസ്‍ യൂത്ത് കൗണ്‍സിലുകള്‍; അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി
മലപ്പുറം: എസ്‌വൈഎസ്‍ സംഘടനയുടെ യൂണിറ്റ് തലത്തിലുള്ള അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി സ്വലാത്ത് നഗറില്‍ നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി...








































