തെരുവ് നായ ശല്യം; പയ്യാനക്കലിൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരാതി
കോഴിക്കോട് : ജില്ലയിലെ പയ്യാനക്കൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. റോഡിലും ഇടവഴിയിലും വീട്ടുവളപ്പിലും തെരുവ് നായകളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സ്‌ഥിതിയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ വീട്ടുമുറ്റത്ത്...
മുഖം മിനുക്കി കോഴിക്കോട് ബീച്ച്; ഉൽഘാടനം ഇന്ന്
കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉൽഘാടനം ഇന്ന്. വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ...
സുഹറ പടിപ്പുര; നാടിന് നഷ്‌ടമായത് യുവകവിയും അധ്യാപികയും -മുനവ്വറലി തങ്ങൾ
കരുവാരകുണ്ട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെഎസ്‌ടിയു) സുഹറ പടിപ്പുരയുടെ അനുസ്‌മരണം നടത്തി. കവിതയിലൂടെ കാഴ്‌ചപ്പാടും ആശയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായിരുന്ന യുവകവിയും (കവയിത്രി) അധ്യാപികയുമായിരുന്ന സുഹറ, മലപ്പുറം ജില്ലയിലെ ഇരിങ്ങാട്ടിരി സ്വദേശിയായിരുന്നു. അടക്കാകുണ്ട്...
ലോ വെബിനാര്‍; ഭരണഘടനാ അന്തസത്തയും നിയമപഠന സാധ്യതകളും ചർച്ചചെയ്‌തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച 'ലോ വെബിനാര്‍' ഇന്ത്യയുടെ പരമോന്നത നിയമ സംഹിതയായ ഭരണഘടനയുടെ അന്തസത്തയും നിയമപഠന രംഗത്തെ പുതിയ സാധ്യതകളും ചർച്ചചെയ്‌തു.
നിയമപഠന വിദ്യാർഥികളും നിയമ രംഗത്തുള്ള വിവിധ എന്‍ട്രന്‍സ് പരീക്ഷാര്‍ഥികളുമടക്കം ഓണ്‍ലൈനായി...
ഉർദു അധ്യാപക തസ്‌തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ
മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്‌തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു.
131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്‌ടോബർ...
കഞ്ചാവ് വിൽപന സംഘം പിടിയിൽ
മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്.
പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...
ജില്ലയില്‍ 1045 പേർക്ക് രോഗമുക്‌തി, 1610 പുതിയ കോവിഡ് കേസുകൾ
മലപ്പുറം: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,610 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട് ചെയ്‌തതും മലപ്പുറത്താണ്. 1,570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ...
ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി
കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി...








































