ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായും കത്തിനശിച്ചു
നീലേശ്വരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ തയ്യൽത്തൊഴിലാളിയായ എൻവി കൃഷ്‌ണന്റെ ഓലകൊണ്ട് നിർമിച്ച വീടാണ് പൂർണമായും നശിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.
ശനിയാഴ്‌ച രാവിലെ...
വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും
കോഴിക്കോട്: അപകടാവസ്‌ഥയിലായ വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും അതുവരെ ബദൽ സംവിധാനമൊരുക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തരുതെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ നേരത്തെ മുന്നറിയിപ്പ്...
ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയിൽ
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43)യാണ്...
കോഴിക്കോട് ജില്ലയിൽ വാക്‌സിനേഷൻ യജ്‌ഞത്തിൽ പങ്കാളികളായി 7264 ഭിന്നശേഷിക്കാർ
കോഴിക്കോട്: 18നും 44 വയസിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് വാക്‌സിൻ നൽകാനുള്ള യജ്‌ഞത്തിന്റെ ഭാഗമായി 96 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 7264 പേർ വാക്‌സിൻ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് വേഗത്തിൽ തന്നെ വാക്‌സിൻ...
വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ
മലപ്പുറം: അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മീനടത്തൂര്‍ ചെമ്പ്ര...
30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും
കണ്ണൂർ: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത തോട് പ്രദേശത്തെ നാല് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലൂടെ ശുചീകരിച്ചു.
പയ്യന്നൂർ...
ഓൺലൈൻ ക്ളാസുകൾ അതാത് സ്‌ഥാപനങ്ങളിൽ വെച്ച് നടത്തുക; ജിഫ്‌രി തങ്ങൾ
കോഴിക്കോട്: ഇസ്‌ലാമിന്റെ പവിത്രത മാനിച്ചുകൊണ്ട് പള്ളി-ദർസ് ഉസ്‌താദുമാർ പള്ളിയിൽ വെച്ചും കോളേജ് ഉസ്‌താദുമാർ അതാത് സ്‌ഥാപനങ്ങളിൽ വെച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈൻ ക്ളാസ് എടുക്കണമെന്ന് ജിഫ്‌രി തങ്ങൾ ആവശ്യപ്പെട്ടു.
ഇതിനായി മഹല്ല്, കമ്മിറ്റി...
കോവിഡ് വാക്‌സിൻ: ജില്ലയോട് നീതി കാണിക്കണം; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി
മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...








































