Sun, Jun 28, 2026
31.7 C
Dubai

കാസർഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവർകോവിലിന്

കാസർഗോഡ്: സ്വന്തമായി ഒരു മന്ത്രിയില്ല എന്ന കുറവ് കാസർഗോഡ് ജില്ലയ്‌ക്ക് ഇനിയുണ്ടാകില്ല. തുറമുഖ- പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർഗോഡ് ജില്ലയുടെ ചുമതല നൽകി ഉത്തരവായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന്...

ടൗട്ടെ ചുഴലിക്കാറ്റ്: വീടുകൾ കടലെടുത്തു; എവിടേക്ക് പോകണമെന്ന് അറിയാതെ ആറ് കുടുംബങ്ങൾ

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതക്കയത്തിലായി ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീട് നഷ്‌ടമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എങ്ങോട്ട് പോകുമെന്ന...

വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്

കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ...

കോവിഡ്; ജില്ലയിൽ ഇന്ന് അവലോകന യോഗം ചേരും

പാലക്കാട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. ജില്ലയിൽ...

രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കി തുടങ്ങിയത്. റേഷന്‍...

മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; നേരിയ ആശ്വാസം

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതായി റിപ്പോർട്. ചൊവ്വാഴ്‌ച 26.57 ശതമാനമായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു....

സ്‌നേഹജക്കൊരു ‘സ്‌നേഹ വീട്’; താക്കോൽദാനം ഇന്ന്

പാലക്കാട്: അടച്ചുറപ്പുള്ള വീടെന്ന സ്‌നേഹജയുടെയും വീട്ടുകാരുടെയും സ്വപ്‌നം യാഥാർഥ്യമാകുന്നു. ചലനശേഷി നഷ്‌ടപ്പെടുന്ന രോഗം ബാധിച്ച് കിടപ്പിലായ പ്ളസ് ടു വിദ്യാർഥിനി സ്‌നേഹജക്ക് പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ വീട് നിർമിച്ചു...

തോല്‍പെട്ടിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നു

മാനന്തവാടി: തോല്‍പെട്ടിയില്‍ കാട്ടാന അക്രമത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സ് ഭാഗികമായി തകര്‍ന്നു. നരിക്കലിൽ കാട്ടാന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. തോല്‍പെട്ടി പിവിഎസ് എസ്‌റ്റേറ്റിലെ ജീവനക്കാരി ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെയായിരുന്നു ആനയുടെ ആക്രമണം. കെട്ടിടം...
- Advertisement -