ടിപിആർ നിരക്ക് 40ന് മുകളിൽ; താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ...
ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...
എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു
എലത്തൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എലത്തൂർ റെയിൽവേ ഗേറ്റിന് താഴിടാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഗേറ്റ് കീപ്പറായ ജീവനക്കാരന്റെ ജോലി കൊയിലാണ്ടി സ്‌റ്റേഷനിലേക്ക് പുനഃക്രമീകരിച്ചു. ഞായറാഴ്‌ച ഗേറ്റ്...
കോവിഡ് ബാധിതർ കൂടുന്നു; ജില്ലാ ആശുപത്രിയിൽ ഇടമില്ലാതെ മറ്റ് രോഗികൾ
കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ്...
4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവരെ സ്‌ഥലം മാറ്റി
മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന...
പരിശോധനക്കായി സ്വകാര്യ ബസിലെത്തി പോലീസ്; ലോക്ക്ഡൗൺ ലംഘകരെ പിടികൂടാൻ പുതിയ നീക്കം
മലപ്പുറം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി പെരുമ്പടപ്പ് പോലീസ്. പോലീസ് ജീപ്പ് കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോയെന്ന് കരുതിയവർക്ക് മുന്നിൽ പോലീസ് എത്തിയത് സ്വകാര്യ ബസിൽ. പുത്തൻപള്ളി എന്ന ബോർഡും...
കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു
വടകര: കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ 5 ടൺ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു. ജൈവ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും മറ്റുള്ളവ കയറ്റി അയക്കുകയും ചെയ്‌തു. 5 കിലോമീറ്റർ ദൂരത്തിൽ...
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം
പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൽസ്യലേലം. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്.
നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ്...








































