Sun, Aug 2, 2026
33.5 C
Dubai

ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍

പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍...

സൈലന്റ് വാലി പരിസ്‌ഥിതി ലോല പ്രദേശം; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിലെ കരടു വിജ്‍ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കർഷകർ. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്‍ഞാപനം...

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്‌. മറ്റൊരു കേസിൽ...

പാലക്കാട് പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട്: പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണ് സംഭവം. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബാലനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ബാലൻ...

തൃത്താല ഭാരതപ്പുഴയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി

പാലക്കാട്: തൃത്താലയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി. തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്നുള്ള ഭാരതപ്പുഴയിലാണ് കയാക്കിങ് നടക്കുന്നത്. മേള സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം ചെയ്‌തു. മേള വിജയകരമായാൽ തൃത്താലയെ കയാക്കിങ് സ്‌ഥിരം വേദിയാക്കി മാറ്റുമെന്ന്...

പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി; നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു

പാലക്കാട്: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏറെ നാളായി പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങികിടക്കുകയായിരുന്നു. പാലക്കുഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തിണ്ടില്ലം...

പാലക്കാട് ഐഐടി കാമ്പസിൽ കാട്ടാനക്കൂട്ടം; മതിൽക്കെട്ട് തകർത്തു

പാലക്കാട്: ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിന്റെ മതിൽക്കെട്ട് തകർത്താണ് കാട്ടാനക്കൂട്ടം അകത്ത് കടന്നത്. കാമ്പസിനകത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്‌ഥലത്ത് രണ്ട്...

കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി

പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ...
- Advertisement -