Fri, Sep 18, 2026
33 C
Dubai

തീറ്റമൽസരം: ഇഡ്‌ഡലി തൊണ്ടയിൽകുടുങ്ങി 49കാരൻ മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ തീറ്റമൽസരത്തിൽ പങ്കെടുത്തയാൾ ഇഡ്‌ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും...

പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ

പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...

പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ് കുമാറിന്റെ മകൾ ഐശ്വര്യയാണ് (25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയക് ബാങ്ക്...

ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരി മരിച്ച നിലയിൽ

പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന്...

കൃഷി നശിച്ചു; പാലക്കാട് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ...

പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും; നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും. നിയന്ത്രണം ഏർപ്പെടുത്തി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഒരു സമയം ഒരു...

പാലക്കാട് അമ്മയും മകനും മരിച്ച നിലയിൽ

പാലക്കാട്: കോട്ടായി ചേന്ദങ്കാട് പല്ലൂർ കാവിൽ അമ്മയും മകനും മരിച്ച നിലയിൽ. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലും മകൻ വീടിന്...

പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു

പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു. കൃഷിയിടത്തിലേക്ക് വന്യജീവികൾ വരുന്നത് തടയാനായി വെച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50)...
- Advertisement -