Sat, Sep 19, 2026
40 C
Dubai

സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ്‌ കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...

സുബൈർ വധക്കേസ്; മൂന്നുപേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി. ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം...

ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്‌റ്റിലായത്‌. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21...

ശ്രീനിവാസന്‍ വധക്കേസ്; നാലുപേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുള്‍ നാസര്‍, ഹനീഫ (ഇരുവരും പട്ടാമ്പി സ്വദേശികൾ), മരുതൂര്‍ സ്വദേശി...

പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ

പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രതിഷേധം കടുക്കുന്നു. നിലവിൽ ടോൾ പ്ളാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്നു പോകുകയാണ്. ബാരിക്കേഡുകൾ മാറ്റി ബസുടമകൾ തന്നെയാണ് ബസുകൾ കടത്തി വിടുന്നത്. ഭീമമായ തുക...

ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും. മൂന്ന് ബൈക്കുകളിലായി എത്തിയ...

ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

പാലക്കാട്: ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്‌ണ നഗറിൽ എം രവി(57) ആണ് മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിന് കടമ്പിടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. കടമ്പിടിക്ക്...

ശ്രീനിവാസൻ വധക്കേസ്; പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം

പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ...
- Advertisement -