Tue, Jun 30, 2026
32.6 C
Dubai

ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ; സഹകരണം ഇല്ലെന്ന് പരാതി

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. പിന്തുണക്കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു എങ്കിലും പ്രചാരണത്തിൽ ഉൾപ്പെടെ പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന് സിഒടി നസീർ വ്യക്‌തമാക്കി പ്രചാരണത്തിന്റെ ആദ്യ...

കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി

കണ്ണൂര്‍: കമ്മ്യൂണിസ്‌റ്റെങ്കിൽ പാര്‍ട്ടി തീരുമാനം നിർബന്ധമായും അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൽസര രംഗത്തേക്ക് ഇല്ലെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്‌റ്റുകാര്‍ക്കും നേതാക്കള്‍ക്കുമുള്ള വ്യക്‌തിപരമായ അഭിപ്രായങ്ങൾ...

ചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ

പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ. മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) യാണ് പോലീസ് പിടികൂടിയത്. 2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ...

ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതി യാഥാർഥ്യമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 3 കോടിയുടെ പദ്ധതിക്കാണ് ഇവിടെ തുടക്കമാകുന്നത്. 2018-19 വർഷത്തിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക...

തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ

മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്,...

കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു

പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...

ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ; വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം

കോഴിക്കോട്: വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത് വീണ്ടും ജില്ലയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ. ഇന്ന് പുലർച്ചയോടെ കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്താണ് പോസ്‌റ്ററുകൾ കണ്ടത്. സിപിഐ (മാവോയിസ്‌റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരിലാണ്...

വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...
- Advertisement -