ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ; സഹകരണം ഇല്ലെന്ന് പരാതി

By Syndicated , Malabar News
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. പിന്തുണക്കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു എങ്കിലും പ്രചാരണത്തിൽ ഉൾപ്പെടെ പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന് സിഒടി നസീർ വ്യക്‌തമാക്കി

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി പിന്തുണ വേണ്ടെന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് നിലപാട് മാറ്റി സിഒടി നസീർ പരസ്യമായി രംഗത്തെത്തിയിരുന്നു. ശേഷം പിന്തുണക്കാമെന്ന് ബിജെപി മറുപടിയും നൽകി. എന്നാൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപി സഹകരിക്കുന്നില്ല എന്നാണ് സിഒടി നസീറിന്റെ പരാതി.

Read also: വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE