Fri, Jul 3, 2026
31.4 C
Dubai

കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു

ചീമേനി: ഏഴിമല നാവിക അക്കാദമിയുടെയും കയ്യൂർ-ചീമേനിയുടെയും ദാഹമകറ്റാൻ കാക്കടവിൽ സ്‌ഥിരം തടയണ യാഥാർഥ്യമാകുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്‌ഥാന സർക്കാരിന്റെ തടയണ നിർമാണം. ഒൻപതര കോടി രൂപയാണ് ആകെ ചെലവ്. ഇതുവരെ...

റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി

ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ്‌ പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന്...

നിശ്‌ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര നഗരസഭയിലെ പള്ളിത്താഴം കൊയ്‌ത്തല പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ നെൽകൃഷിയിൽ നടത്തിയ പരീക്ഷണം വിജയം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കൊയ്‌ത്തുൽസവം നടന്നത്. കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച...

ട്രെയിനിടിച്ച് അമ്മക്കും 4 വയസുകാരനും ദാരുണാന്ത്യം

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ...

പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും

മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...

ഒന്നരക്കോടിയോളം രൂപയുമായി കോട്ടക്കലിൽ 2 പേർ പിടിയിൽ

കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി മലപ്പുറം കോട്ടക്കലിൽ രണ്ടുപേർ പിടിയിൽ. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്‌റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. മിനി വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് കോട്ടക്കൽ പോലീസ്...

കാസർ​ഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി

കാസർ​ഗോഡ്: കാസർ​ഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി. ‌സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...

ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ...
- Advertisement -