Sat, Jul 4, 2026
33.3 C
Dubai

ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...

കാടുവെട്ടി വഴിയൊരുങ്ങുന്നു; ജനങ്ങളുടെ യാത്രാ ക്‌ളേഷത്തിന് പരിഹാരം; വനപാത നിര്‍മാണത്തിന് തുടക്കമായി

പാലക്കാട്: തേക്കടി-ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി. മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനപാത നിര്‍മിക്കുന്നത്. കൊല്ലങ്കോട് ബ്‌ളോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ കെ...

യാത്രാ പ്രതിസന്ധികൾക്ക് പരിഹാരം; മലപ്പുറം ജില്ലയിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്നു

മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ...

പ്രസംഗം വളച്ചൊടിച്ചു, ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം; എ വിജയരാഘവൻ

കൊയിലാണ്ടി: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്ര വർഗീയയെന്നത് തന്റെ പ്രസംഗത്തിലെ ഒരു പിഴവായിരുന്നു എന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതു വച്ചാണ്...

അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കോവിഡ്; ജില്ലയിലും സീറോ പ്രിവലൻസ് പഠനം നടത്തും

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനം ജില്ലയിലും ആരംഭിക്കുന്നു. പൊതുജനങ്ങൾ, കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഇടയിൽ എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്ന്...

പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം

പാലക്കാട്: നഗരത്തിൽ വൻ തീപിടുത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോൾ ആണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ...

വാളയാർ കേസ്; നീതി തേടി സമരം, തല മുണ്ഡനം ചെയ്‌ത്‌ ആദിവാസി നേതാവ്

പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല...
- Advertisement -