Tue, Jul 7, 2026
33.4 C
Dubai

റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ്‌ ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ്‌ ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ്‌ ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം. റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ്...

വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി

ഇരിങ്ങാലക്കുട: ആൾതാമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എംആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് മുപ്ളിയം വില്ലേജിൽ...

അർഹതയുണ്ട്; കൂടുതൽ സീറ്റ് ചോദിക്കും; മുനവ്വറലി തങ്ങൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കൂടുതൽ സീറ്റ് നേടാനുള്ള അർഹതയും അവകാശവും ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ...

കാസര്‍ഗോഡ് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസര്‍ഗോഡ്: കാനത്തൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയെ ഭര്‍ത്താവ് വിജയന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തലക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചു...

എടപ്പാളിൽ മോഷണം പതിവാകുന്നു; ഒരു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 10ഓളം കേസുകൾ

മലപ്പുറം: ജില്ലയിലെ എടപ്പാൾ മേഖലയിൽ മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ 10ഓളം മോഷണ കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്‌. പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൽപ്പാക്കര, പോത്തന്നൂർ, പെരുമ്പറമ്പ്, ചേകനൂർ, മാണൂർ എന്നിവിടങ്ങളിലാണ്...

9 വര്‍ഷത്തിനിടെ വാളയാറില്‍ 42 പോക്‌സോ കേസുകള്‍; ശിക്ഷ നടപ്പാക്കിയത് രണ്ട് കേസുകളില്‍ മാത്രം

പാലക്കാട്: കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകളുള്ള വാളയാറില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ മാത്രം രജിസ്‌റ്റര്‍ ചെയ്‌തത് 42 പോക്‌സോ കേസുകളെന്ന് റിപ്പോര്‍ട്ട്. പോക്‌സോ നിയമം നിലവില്‍ വന്നതിന് ശേഷം മാത്രമാണ്...

‘ലീഗ് ജില്ലാകമ്മിറ്റി പിരിച്ചുവിടണം’; ലീഗിനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്‌റ്ററുകള്‍

തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്‌റ്ററുകള്‍. ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നതാണ് പോസ്‌റ്ററുകളിലെ ആവശ്യം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ്...

കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്

വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...
- Advertisement -