Wed, Jul 8, 2026
30.1 C
Dubai

ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...

മുസ്‌ലിം ലീഗ് വിമതന്റെ പിന്തുണ; മുക്കത്ത് എൽഡിഎഫിന് ഭരണത്തുടർച്ച

മുക്കം: ഇടതുപക്ഷത്തോട് സഹകരിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിച്ചതായി മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമത കൗൺസിലർ അബ്‌ദുൽ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുക്കം നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും തന്റെ ഡിവിഷനിലെ...

കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല വൈറസ് രോഗം സ്‌ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പ്...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...

മലപ്പുറം സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട നിലയില്‍

ജിസാന്‍: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗദിയിലെ...

ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്

കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ്...

കുറ്റിപ്പുറത്ത് 60 ചാക്ക് ഹാന്‍സ് പിടികൂടി; ഒരാള്‍ അറസ്‌റ്റില്‍

കുറ്റിപ്പുറം: 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെയാണ് അറസ്‌റ്റ്...

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍

പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്‌നാട് ഒട്ടന്‍ചത്രം സ്വദേശി ധര്‍മ്മരാജനെ റെയില്‍വേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തു‌. അരയില്‍ ഒളിപ്പിച്ചാണ്...
- Advertisement -