തീരദേശ പൊലീസ് പരിശോധന; മൽസ്യബന്ധന സംഘം പൊലീസ് ഓഫിസര്‍മാരെ തട്ടികൊണ്ടുപോയി
മഞ്ചേശ്വരം: കുമ്പള ഷിറിയയില്‍ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ 2 തീരദേശ പൊലീസ് ഉദ്യോഗസ്‌ഥരെ കര്‍ണാടകയില്‍ നിന്നുള്ള മൽസ്യബന്ധന സംഘം തട്ടികൊണ്ടുപോയി. ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെ ഇരുവരെയും മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു.
ഇന്നലെ ഉച്ചയോടെ ഷിറിയ...
യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍
കല്‍പറ്റ: കഞ്ചാവുമായി അഞ്ചു യുവാക്കള്‍ പിടിയില്‍. കാസര്‍ഗോഡ് മാവുങ്കല്‍ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്‌ണു (21), ജിഷ്‌ണു (19), ശ്യാം പ്രസാദ് (22), ജിതിന്‍ ഭാസ്‌കര്‍ (21) എന്നിവരാണ് പിടിയിലായത്....
തൃശൂരിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ്
തൃശൂർ: ജില്ലയിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. 2019 ജനുവരിയിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഐഎ...
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലം...
നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു
കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു. എന്‍എച്ച് കോളനി അങ്ങാടിക്ക് സമീപം പരേതനായ നരിക്കോടന്‍ ശശിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന്റെ സിറ്റൗട്ടും ബെഡ്‌റൂമും പാടേ തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് വീട്ടില്‍...
വോട്ട് ചെയ്‌തില്ല; ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചെന്ന് പരാതി
കാസർഗോഡ്: കാഞ്ഞങ്ങാട് വോട്ട് ചെയ്‌തില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണൽ ദിവസമാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലെ...
ഇലക്‌ട്രിക് ഓട്ടോ സർവീസ് അനുവദിക്കില്ല; ഒരു വിഭാഗം സംഘടനകൾ സമരത്തിൽ
കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ തുടർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻറിന് മുന്നിൽ സംഘർഷാവസ്‌ഥ രൂപപ്പെട്ടു. രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച...
നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി
പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുപേരെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു...







































