മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു
ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം...
പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളുടെ വിതരണം ആരംഭിച്ചു
ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത്,...
തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍
കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...
തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി
കണ്ണൂര്‍ : തെരുവോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഇൻസ്‌പെക്‌ടർ വിനീഷ് കുമാറിനെ കെപി നാലാം...
‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്‌സ്‌റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു. സ്‌ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം...
ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്‌ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി...
മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി
വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി.
ഇന്നലെ...







































