പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
തൃശൂര്‍: പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍...
പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു
പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...
തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മിനെതിരെ വയൽക്കിളികൾ; പിന്തുണച്ച് കോൺഗ്രസ്, ബിജെപി
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ...
ബുഖാരി നോളജ് ഫെസ്‌റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: വിവിധ വൈജ്‌ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്‌തു. "നമ്മുടെ സംസ്‌കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ...
ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ്...
വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ താമരക്കുളത്ത് വിമത സ്‌ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്.
Malabar News: സ്വര്‍ണക്കടത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് അറിയിച്ചു.
ഡിസംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന...
ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ ഉടൻ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ നാലാഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ...







































