കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്‌റ്റംസ് പിടികൂടി. ചൊവ്വാഴ്‌ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ...
അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍
കോഴിക്കോട്: അനാഥ ബാല്യങ്ങള്‍ക്ക് 'പുത്തനുടുപ്പും പുസ്‍തകങ്ങളും' നല്‍കി മാതൃകയായി കുട്ടി പൊലീസ് വാളണ്ടിയര്‍ കോപ്പ്‌സ്. കോഴിക്കോട് വെള്ളി മാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കാണ് പുത്തനുടുപ്പും പുസ്‍തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന...
കിഫ്‌ബി വഴി ജില്ലയിലെ ആരോഗ്യ മേഖലക്ക് 325 കോടിയുടെ പദ്ധതികൾ
കോഴിക്കോട്: കിഫ്ബിയിലൂടെ ജില്ലയുടെ ആരോഗ്യ മേഖലക്ക് കൂടുതൽ പദ്ധതികൾ ഒരുങ്ങുന്നു. 325 കോടിയുടെ പദ്ധതികളാണ് ജില്ലയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി കിഫ്ബിയിൽ വകയിരുത്തിയത്. ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ട്രോമാ...
കാട്ടാന ശല്യത്തിന് പരിഹാരമില്ല; ‘ആനമതിൽ’ കെട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്രതീകാത്‌മകമായി 'ആനമതിൽ' കെട്ടിയാണ്...
ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി. ഭീഷണി കത്തിലൂടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല അക്കാദമിയില്‍ അജ്‌ഞാതന്‍ ബോംബ്...
റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു
കാസര്‍ഗോഡ്: റാണിപുരത്ത് കാട്ടുതീയും മൃഗവേട്ടയും തടയുന്നതിന് വനംവകുപ്പ് ശക്‌തമായ നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ഇതിന്റെ ഭാഗമായി ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. വനാതിര്‍ത്തികളിലും പുല്‍മേടുകളിലുമാണ് ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്നത്. ഇവിടെ വനത്തിലും, അനുബന്ധമായുള്ള പുല്‍മേടുകളിലും...
എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇസിജിയിൽ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടി...
ചെങ്കള ഡിവിഷനില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസ് നേതാവ്
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.
Malabar News: നിലമ്പൂർ തേക്ക്...







































