ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം...
ബാപ്പ ഓര്‍മയിലെ നനവ്; ബഷീറലി ശിഹാബ് തങ്ങളുടെ പുസ്‌തകം പ്രകാശനം ചെയ്‌തു
ഷാർജ: കോഴിക്കോട് ആസ്‌ഥാനമായ ലിപി പബ്ളിക്കേഷനിലൂടെ പുറത്തു വരുന്ന ബഷീറലി ശിഹാബ് തങ്ങൾ എഴുതിയ 'ബാപ്പ ഓര്‍മയിലെ നനവ്' ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശനം ചെയ്‌തു.
പിതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി...
നീലേശ്വരം സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു
പരപ്പ: നീലേശ്വരം പരപ്പ സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്.
അജ്‌മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്‌ച്ച രാവിലെ...
വഴിതര്‍ക്കം; ചെമ്പനോടയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു
കോഴിക്കോട്: ചെമ്പനോടയില്‍ വഴി തര്‍ക്കത്തിനിടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്.
വഴിയെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെയാണ് സംഭവം. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന്...
അറസ്‌റ്റ് ചെയ്‌ത നടപടി അന്യായം, കമറുദ്ദീന്‍ രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം
കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു...
മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍
പോത്തുകല്ല്: മലപ്പുറത്തെ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശിയായ രഹ്‌ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(10), അനന്ദു(7) എന്നിവരാണ് മരിച്ചത്. നാല് പേരും വീടിനുള്ളില്‍ തൂങ്ങി മരിച്ച...
പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെഎസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...
ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ നാളെ കീഴടങ്ങും
കാസര്‍ഗോഡ്: കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ച് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്ന...






































