Sat, Jul 11, 2026
31.1 C
Dubai

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

മൃതദേഹ സംസ്‌കരണം; പ്രോട്ടോകോളിൽ ഇളവനുവദിക്കണം, കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിർദേശപ്രകാരം...

പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു

പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

നിര്‍മ്മാണം തുടരുന്ന മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭാഗം അടര്‍ന്നു വീണു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്ന മല്‍സ്യമാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്‌സിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഇന്നലെയാണ് സംഭവം. നിര്‍മ്മാണത്തിലെ പോരായ്‌മയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തിയിരുന്ന പ്രദേശത്താണ് കെട്ടിടം...

വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ

പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്‌ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ​ഗാന്ധി...

സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ തുറക്കുമെന്നായിരുന്നു ആദ്യം...

കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂ‍ർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ വീണ്ടും സമര രംഗത്ത്‍. ബൈപ്പാസിന്റെ നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ പറഞ്ഞു. ബൈപ്പാസിന്റെ നിർമ്മാണ ഉൽഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം...

റിമാൻഡ് പ്രതിയുടെ മരണം; കോവിഡ് സെന്റർ അടച്ചുപൂട്ടി; രണ്ട് പേർക്ക് സസ്‌പെൻഷൻ

തൃശൂർ: ക്രൂരമർദ്ദനത്തിന് ഇരയായ റിമാൻഡ് പ്രതി അമ്പിളിക്കര കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. കഞ്ചാവ് കേസിൽ അറസ്‌റ്റിലായ ഷമീർ മരിച്ചത് ക്രൂരമർദ്ദനം കാരണമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമായിരുന്നു. ഇതിനേ...
- Advertisement -