സ്‌ഫോടക വസ്‌തു കടിച്ച ‘ബുള്‍ഡോസര്‍’ ചരിഞ്ഞു
പാലക്കാട്: വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. 'ബുള്‍ഡോസര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന സ്‌ഫോടക വസ്‌തു കടിച്ചതിനെ തുടര്‍ന്നാണ് വായില്‍ മുറിവേറ്റത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ്...
കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍
റിയാദ്: വിവിധ കാരണങ്ങളാല്‍ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന 800 ഇന്ത്യക്കാര്‍ക്ക് മോചനം. ഈയാഴ്ച തന്നെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തും. മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തില്‍ നാടണയുന്നത്. കോവിഡ് വ്യാപനത്തിന്റെ...
വെള്ളിയാഴ്‌ച പ്രാര്‍ത്ഥന; നൂറുപേര്‍ക്ക് അനുമതി വേണം
കോഴിക്കോട്: കോവിഡ് 19 സമൂഹ വ്യാപനം പിടിച്ചുനിറുത്താനും രോഗവ്യാപനം കുറക്കാനും നിലവില്‍ ഉണ്ടായിരുന്ന നിബന്ധന ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ചയിലെ സവിശേഷ...
മൂന്നംഗ കുടുംബം വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
കാസര്‍കോട്: ചെങ്കള തൈവളപ്പില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മിഥിലാജ് (50), ഭാര്യ സാജിദ (38), മകന്‍ സാഹിദ് (14) എന്നിവരെയാണ് മരിച്ച നിലയില്‍...
പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍
കണ്ണൂര്‍: പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍. റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ക്കുകയും പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രദീപനാണ്...
രോഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവിഡ്...
നോൺ സ്റ്റോപ്പ് സർവീസുമായി കെഎസ്ആർടിസി ; സ്ഥിരം യാത്രക്കാർക്ക് ഗുണകരം
മലപ്പുറം: കോഴിക്കോട്-മലപ്പുറം റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കെഎസ്ആർടിസി...
ജില്ലയിൽ പുതിയ ആർടിപിസിആർ ലാബ് ഉദ്ഘാടനം ചെയ്തു; പരിശോധനകൾ വർദ്ധിക്കും
കോഴിക്കോട്: കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലക്ക് പുതുതായി അനുവദിച്ച ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിച്ചു. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേർന്നുള്ള ഈ ആര്‍ടിപിസിആര്‍ ലാബിന്‍റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്...






































