അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്‌റ്റിൽ
ഉദുമ : കാണാതായ താക്കോലിനെക്കുറിച്ച് അന്വേഷിച്ച അയൽവാസിയെ തലയ്‌ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്‌റ്റിൽ. പള്ളിക്കര തച്ചങ്ങാട്ടെ ഓട്ടോഡ്രൈവർ അശോകൻ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ബേക്കൽ സിഐ യുപി വിപിനും സംഘവും...
പാപമോചന പത്തിന് വിട; മഅ്ദിൻ ഗ്രാൻഡ് മസ്‌ജിദിൽ നാളെ (വെള്ളി) സവിശേഷ പ്രാർഥനാ സദസ്
മലപ്പുറം: ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ് റമദാനിലെ ഇസ്‌തിഗ്‌ഫാർ ’അഥവാ‘ പാപമോചന പ്രാർഥന. പശ്‌ചാത്തപിക്കാനും (തൗബ) പാപമോചന പ്രാർഥന (ഇസ്‌തിഗ്‌ഫാർ) നടത്താനും ഏറ്റവും അനുയോജ്യമായ ദിനങ്ങളിൽ ഒന്നാണ് നാളെ വെള്ളിയാഴ്‌ച.
'ഈ ദിനം വിശ്വാസികൾക്ക്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തണം; മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ആധുനിക ചികിൽസാ സൗകര്യങ്ങളും ഗുണമേൻമയേറിയ ചികിൽസയും...
പത്താം ക്‌ളാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
കണ്ണൂർ: പത്താം ക്‌ളാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി...
അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്.
ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന...
പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ
പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ...
സ്വിഫ്റ്റ് സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി...
സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്‌ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം. മാനന്തവാടി സബ് ആർടി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടേക്ക്...








































