Thu, Jul 2, 2026
35 C
Dubai

പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം

കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി. മാര്‍ച്ച് 30നാണ് ബോവിക്കാനം...

കേരള മുസ്‌ലിം ജമാഅത്ത് ‘മാദ്ധ്യമ സംഗമം’; സൗഹൃദത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം

മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാദ്ധ്യമ സൗഹൃദ സംഗമം' അഭ്യർഥിച്ചു. സത്യസന്ധമായ മാദ്ധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ...

സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു. ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള...

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഇരുനില വീടിന് മുകളില്‍ കയറി പിതാവ്

മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്. ഒടുവില്‍...

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട്: ജില്ലയിൽ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്‌ളാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോർട്...

3 വയസുകാരന്റെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം

പാലക്കാട്: മൂന്ന് വയസുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി സ്വദേശിയായ കുഞ്ഞാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ആസിയയെ പോലീസ് അറസ്‌റ്റ്...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ആറുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട നടത്തി പോലീസ്. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ 2 കരിയര്‍മാരടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട്...

പന്നിയങ്കര ടോള്‍ പ്ളാസയിലെ അമിത നിരക്ക്; സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് സമരം തുടരുന്നു. പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ്...
- Advertisement -