Fri, Jul 3, 2026
33.5 C
Dubai

പണമില്ല; കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണം പാതിവഴിയിൽ

ഉക്കിനടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള...

കോര്‍ണിഷ് മസ്‌ജിദ്‌: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി

കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി. മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...

കരിഞ്ചോല പുനരധിവാസം; 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്

താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം...

നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു

തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്....

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5...

സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം

കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...

മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ...

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായി; യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ

പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായ മനോവിഷമത്തിൽ ജില്ലയിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിത്ത്(22) ആണ്...
- Advertisement -