Sun, Jul 5, 2026
33.6 C
Dubai

മലപ്പുറത്തെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ബന്ധുക്കൾ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. പണവും സ്വര്‍ണവും ആവശ്യപ്പെട്ട്...

ലഹരി നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്; പ്രതികൾക്കായി അന്വേഷണം

മലപ്പുറം: ജില്ലയിൽ ലഹരി വസ്‌തുക്കളുടെ നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്. ലഹരി വസ്‌തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് കണ്ടെത്തിയത്. ജില്ലയിലെ എടച്ചലം കുന്നുംപുറത്താണ് ഫാക്‌ടറി ഉള്ളത്. ഇവിടെ നിന്നും ലഹരി വസ്‌തുക്കളും,...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനന്‍...

സഞ്‌ജിത്ത് വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും...

റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റം; കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു

കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്‌ടറെ ഉപരോധിക്കുന്നു. കളക്‌ടറേറ്റിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് രാവിലെ പത്ത് മണി മുതൽ കളക്‌ടറുടെ ചേംബറിന് മുന്നിൽ...

ചികിൽസയിൽ ഇരിക്കെ യുവാവിനെ കാണാതായ സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ രണ്ടാഴ്‌ച കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ്...

പിവി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പൊളിച്ചു തുടങ്ങി

നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചു തുടങ്ങി. ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചുനീക്കി തുടങ്ങിയത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ...

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ...
- Advertisement -