Thu, Sep 17, 2026
39 C
Dubai

ശിവസൂര്യയെ കാണാതായിട്ട് 18 ദിവസം; അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും

കണ്ണൂർ: ചൊക്ളിയിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥി ശിവസൂര്യക്കായി സംസ്‌ഥാനത്തിന്‌ പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. ശിവസൂര്യയെ കാണാതായിട്ട്...

നിർത്തിയിട്ട ലോറിയിൽ ടാങ്കറിടിച്ച് അപകടം; തീപിടിത്തത്തിൽ രണ്ടുമരണം

കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന്...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം; പാർക്കിങ് അനുവദിക്കില്ല

കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല. ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും...

ഭാര്യയെ കൊന്ന് ചാക്കിൽകെട്ടി പുഴയിൽ തള്ളി; ഭർത്താവ് അറസ്‌റ്റിൽ

മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ താഴ്‌ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ...

ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സ്‌ഥാപനം അടച്ചുപൂട്ടണം; ആക്ഷൻ കമ്മിറ്റി

വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സ്‌ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സിഎൻജി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്‌ദുൽ...

കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്. മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി...

ചാലിയാറിൽ യുവാവിന്റെ മൃതദേഹം; മരിച്ചത് അഴിയന്നൂർ സ്വദേശി ദിലീപ്

കോഴിക്കോട്: ചാലിയാറിൽ മാവൂർ എളമരം കടവിൽ പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി. പാലത്തിന് മുകളിൽ വ്യായാമം ചെയ്യുന്നവർ ഇന്ന് രാവിലെ ആറരയോടെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി കെമിസ്‌ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി കൃഷ്‌ണ (18) ആണ് മരിച്ചത്. കോങ്ങാട്...
- Advertisement -