ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ
വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്. കൂടാതെ ഇവർ ആനക്കൊമ്പുമായി...
ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ്...
മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലെ...
രാമനാട്ടുകര അപകടം; ട്രക്ക് ഡ്രൈവർക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസ്
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലെ കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്. ട്രക്ക് ഡ്രൈവര്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. മണ്ണാര്‍ക്കാട്...
ബാണാസുര ഡാമിലെ കേടായ ബോട്ടുകൾ നന്നാക്കാൻ നടപടി തുടങ്ങി
വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്.
ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി...
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...
പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്
കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്.
സ്‌കൂളിൽ...
താമരശ്ശേരി കൊളമലയിലെ ക്രഷർ ജനങ്ങൾക്ക് ഭീഷണിയല്ലെന്ന് റിപ്പോർട്
കോഴിക്കോട്: താമരശ്ശേരി കൊളമല വനപ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷർ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്ന് ജില്ലാ ജിയോളജിസ്‌റ്റ്. ക്രഷർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്ന പരാതി ശരിയല്ലെന്നാണ് ജില്ലാ ജിയോളജിസ്‌റ്റ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. എന്നാൽ,...








































