ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്
പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള...
ട്രെയിനിലെ പോലീസ് മർദ്ദനം; പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ കോഴിക്കോട് റെയിൽവേ പോലീസിന്റെ കസ്‌റ്റഡിയിലാണെന്നാണ്...
വളാഞ്ചേരിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി
മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ്...
കണ്ണൂരിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ
കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. അഞ്ച് സർവേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയത്. ഗസ്‌റ്റ് ഹൗസിനും ഗേൾസ് സ്‌കൂളിനും ഇടയിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റിയത്....
ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം
കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ് സംഭവം. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം നടക്കാവ്...
സിൽവർ ലൈൻ പദ്ധതി; കാസർഗോഡും സാമൂഹികാഘാത പഠനം
കാസർഗോഡ്: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കാസർഗോഡും സാമൂഹികാഘാത പഠനത്തിന് വിജ്‌ഞാപനം പുറത്തിറക്കി. ഹൊസ്‌ദുർഗ്, കാസർഗോഡ് താലൂക്കുകളിലെ 21 വില്ലേജുകളിലാണ് പഠനം നടത്തുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം,...
ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....
സ്‌ത്രീധന പീഡനം; യുവതിയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചു
കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ്...








































